ഭാര്യയുമായുള്ള വഴക്കിനെത്തുടർന്ന് വീടിന്‌ തീയിട്ടു; പ്രതി പൊലീസ് പിടിയില്‍

വയനാട്‌ മീനങ്ങാടിയിൽ കുടുംബപ്രശ്‌നത്തെത്തുടര്‍ന്ന് വീടിന് തീയിട്ട മദ്ധ്യവയസ്‌കന്‍ പൊലീസ് പിടിയില്‍. തോമസ് ഷാജിയെയാണ് മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏഴാം തീയതി വൈകിട്ടോടെയാണ് സംഭവം. ഭാര്യയുമായുള്ള വഴക്കിനെതുടര്‍ന്ന് ഭാര്യയെയും മകളെയും വീട്ടില്‍ നിന്ന് പുറത്താക്കി കല്ലുപാടിയിലെ വീട്ടിലാണ് ഇയാള്‍ തീയിട്ടത്.

ALSO READ: ഇനി പുതിയ രൂപവും ഭാവവും; വാഹനവിപണിയില്‍ കരുത്ത് കാട്ടാനൊരുങ്ങി ആര്‍എക്സ് 100

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News