ഉച്ചത്തില്‍ പാട്ടുവച്ചത് ചോദ്യം ചെയ്ത ഗൃഹനാഥനെ അടിച്ചു കൊന്നു

ഉച്ചത്തില്‍ പാട്ടുവച്ചത് ചോദ്യം ചെയ്ത ഗൃഹനാഥനെ യുവാക്കള്‍ അടിച്ചു കൊന്നു. ബംഗളൂരു നഗരത്തിലെ വിജ്ഞാന്‍ നഗറിലാണ് സംഭവം. ലോയിഡാണ് കൊല്ലപ്പെട്ടത്. ഉച്ചത്തിലുളള ശബ്ദം കാരണം ലോയിഡിന്റെ രോഗിയായ അമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇതിനാലാണ് ശബ്ദം കുറയ്ക്കാന്‍ ലോയിഡ് ആവശ്യപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം

കേസില്‍, ഒഡീഷ സ്വദേശികളായ റാം, ബസുദേവ്, അഭിഷേക് എന്നിവരെയാണ് പൊലിസ് അറസ്റ്റു ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here