ഇസ്തിരിപ്പെട്ടിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു

കൊല്ലത്ത് ഇസ്തിരിപ്പെട്ടിയിൽ നിന്ന് ഷോക്കേറ്റ് മരണം ഗൃഹനാഥൻ മരിച്ചു. കൊട്ടാരക്കര അമ്പലക്കര സ്വദേശി അലക്സാണ്ടർ ലൂക്കോസ് (48) ആണ് മരിച്ചത്.

Also read:കൊല്ലത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 11 പേർക്ക് പരിക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here