തൃശ്ശൂരിൽ H1N1 ബാധിച്ച് വീട്ടമ്മ മരിച്ചു

തൃശ്ശൂരിൽ H1N1 ബാധിച്ച് വീട്ടമ്മ മരിച്ചു. വെള്ളിക്കുളങ്ങര കൈതാരത്ത് ജോബിയുടെ ഭാര്യ റെനി(34)യാണ് മരിച്ചത്. തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.

also read; പട്ടാപ്പകൽ ബാങ്ക് കൊള്ള; 5 മിനുറ്റ് കൊണ്ട് മോഷ്ടിച്ചത് 14 ലക്ഷം രൂപ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News