കോഴിക്കോട് ഈങ്ങാപ്പുഴയില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

കോഴിക്കോട് ഈങ്ങാപ്പുഴയില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു. ഈങ്ങാപ്പുഴ പുറ്റേന്‍കുന്ന് അനിത (52) ആണ് മരിച്ചത്.

Also Readവയനാട് ദർശനയുടെ ആത്മഹത്യ; ഗാർഹിക പീഡന കുറ്റം ചുമത്തിയേക്കും

മൃതദേഹം കോഴിക്കോട് മെഡി. കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News