വീട്ടമ്മ കിണറ്റില്‍ വീണു

വീട്ടമ്മ കിണറ്റില്‍ വീണു. പൂവച്ചല്‍ കുറകോണത്ത് സജു ഭവനില്‍ ശാലിനി(37) ആണ് കിണറ്റില്‍ വീണത്. കാട്ടാക്കടയില്‍ നിന്നും എത്തിയ അഗ്‌നിശമന സേനയെത്തി ശാലിനിയെ രക്ഷപ്പെടുത്തി ശാലിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration