അമ്പൂരി ചാക്കപ്പാറയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. ചാക്കപ്പാറ ആദിവാസി സെറ്റിൽമെൻറിലെ വിജയകുമാരിക്കാണ് പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ വിജയകുമാരിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം വീടിനു സമീപത്തെ തോട്ടിൽ നിന്ന് കുളിച്ചിട്ട് വരുമ്പോഴോ ആയിരുന്നു ആക്രമണം ഉണ്ടായത്.
ALSO READ: എക്‌സിറ്റ്‌പോളുകള്‍ അശാസ്ത്രീയം, ശരിക്കും ഫലം വരട്ടേ: ശശി തരൂർ
കാലിന് ഗുരുതരമായി പരിക്കേറ്റ വിജയകുമാരിയെ വെള്ളറട കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം
ജനറൽ ഹോസ്പിറ്റലിലേക്ക് എത്തിക്കുകയായിരുന്നു.വിജയകുമാരിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ALSO READ: എക്സിറ്റ് പോൾ; കേരളത്തിൽ വിവിധ മുന്നണികൾ നേടുന്ന സീറ്റുകൾ ഇങ്ങനെ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here