തിരുവനന്തപുരത്ത് വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം വർക്കലയിൽ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി. അയിരൂർ കുളത്തറ എം.എസ് വില്ലയിൽ ലീന മണി (56) യാണ് കൊല്ലപ്പെട്ടത്.ഭർതൃ സഹോദരങ്ങളാണ് കൊലപാതകത്തിനു പിന്നില്‍.  ഷാജി, അഹദ്, മുഹ്സിൻ എന്നിവരാണ് പ്രതികൾ.

ALSO READ: 19 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ബിജെപി നേതാവിന്‍റെ മകനും സംഘവും, സഹോദരിയെയും പീഡിപ്പിച്ചു

കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണം. കൃത്യത്തിന് ശേഷം  ഓടി രക്ഷപ്പെട്ട പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

ALSO READ:  ഏക സിവിൽകോഡ്: ശശി തരൂരിനെ തള്ളി വി ഡി സതീശന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News