മലയാള മനോരമയുടെ എംആര്‍എഫ് കമ്പനിയിൽ അമിത് ഷായ്ക്ക് 1.29 കോടിയുടെ നിക്ഷേപം

അമിത് ഷായ്ക്ക് എംആര്‍എഫ് ലിമിറ്റഡില്‍ 1.29 കോടി രൂപയുടെ നിക്ഷേപം. അമിത്ഷാ നാമനിര്‍ദേശപത്രികയ്ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് 1.29 കോടിയുടെ നിക്ഷേപം വെളിപ്പെടുത്തിയത്. അമിത് ഷായ്ക്കും ഭാര്യക്കും 242 കമ്പനികളിലായി 37.4 കോടി രൂപയുടെ നിക്ഷേപമുണ്ടെന്നാണ് വെളിപ്പെടുത്തൽ. മലയാള മനോരമ ഗ്രൂപ്പിന്റെ ടയർ കമ്പനിയാണ് എംആർഎഫ്.

Also Read; ‘കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാരായ മുസ്‍ലിംകൾക്ക് വീതിച്ചുനൽകും’; വിദ്വേഷ പ്രസംഗവുമായി മോദി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News