സ്‌പെഷ്യൽ ഡ്രൈവിൽ തിരുവനന്തപുരത്ത് വൻ മദ്യശേഖരം പിടികൂടി; ഒരാൾ അറസ്റ്റിൽ

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയ്‌ഡിൽ ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം തൈക്കാട് മേലാറന്നൂർ സ്വദേശി 45 വയസുള്ള രഞ്ചിത്ത് ആണ് 191 ലിറ്റര്‍ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി പിടിയിലായത്.

Also Read: വിൽപ്പനയിൽ സർവ്വകാല റെക്കോർഡുമായി മിൽമ

തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രീവന്റീവ് ഓഫീസർ കെ റജികുമാറിന്റെ നേതൃത്വത്തിൻ ആയിരുന്നു പരിശോധന. അനധികൃത വില്പനയ്ക്കായിരുന്നു ഇയാൾ മദ്യം സൂക്ഷിച്ചിരുന്നത്. ഡ്രൈവിൽ സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത്, അല്‍ത്താഫ്, വനിത സിവിൽ എക്സൈസ് ഓഫീസർ അഞ്ജന, എക്സൈസ് ഡ്രൈവർ ഷെറിൻ എന്നിവരും ഉണ്ടായിരുന്നു.

Also Read: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News