ദില്ലി അലിപ്പൂരിൽ വൻ തീപിടുത്തം; 7 മരണം

ദില്ലി അലിപ്പൂരിൽ വൻ തീ പിടുത്തം. 7 പേർ മരിച്ചു. പെയിന്റ് ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. 22 ഫയർ എഞ്ചിനുകൾ തീ ണക്കാൻ ശ്രമം തുടരുന്നു. തീ നിയന്ത്രണ വിധേയമാക്കിയാതായി അഗ്നിശമനസേന അറിയിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും അഗ്നിശമനസേന പറഞ്ഞു.

ALSO READ: ഇലക്ട്രല്‍ ബോണ്ട് : ബിജെപിക്ക് മാത്രമല്ല കോണ്‍ഗ്രസിനും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; കോടികള്‍ വാങ്ങികൂട്ടിയ പാര്‍ട്ടികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News