കിഴക്കേക്കോട്ടയിൽ വൻ തീപിടുത്തം

കിഴക്കേക്കോട്ടയിൽ വൻ തീപിടുത്തം . അഗ്നിശമന സേന തീ അണക്കാൻ ശ്രമം തുടരുന്നു. നാല് കടകൾ കത്തി നശിച്ചു.

തീപിടിത്തം ഉണ്ടായ ജൂസ് കട പൂർണമായി കത്തി നിശിച്ചു. തീപിടുത്തമുണ്ടായ ഉടനെ മറ്റു കടകളിലെ സാധനങ്ങൾ മാറ്റിയതിനാൽ പൂർണമായി കത്തിയില്ല. തൊട്ടടുത്ത് ബസ് സ്റ്റാൻഡ് ഉള്ളതിനാൽ ആളുകളെ ഒഴിപ്പിച്ചു.

തീ നിയന്ത്രണ വിധേയമായതായി അഗ്നിശമന സേന അറിയിച്ചു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് അധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News