കാസര്‍ഗോഡ് കാവുന്തലയില്‍ വന്‍ തീപിടിത്തം

കാസര്‍ഗോഡ് പടന്ന കാവുന്തലയില്‍ വന്‍ തീപിടിത്തം. ആളപായം ഇല്ല. ബാലന്‍പുഴയോട് ചേര്‍ന്നുള്ള പാഠശേഖരത്തിനാണ് തീപ്പിടിച്ചത്. ഏകദേശം ഒരു കിലോമീറ്ററോളം ഭാഗം കത്തി നശിച്ചതായി നാട്ടുകാര്‍ പറയുന്നു.

ALSO READ: പ്രധാനമന്ത്രിക്ക് 3.02 കോടിയുടെ ആസ്തി;4 സ്വർണ മോതിരങ്ങൾ, യോഗ്യത ഡിഗ്രിയും പിജിയും ; നാമനിര്‍ദേശ പത്രികയിലെ വിവരങ്ങൾ പുറത്ത്

ബാലൻപുഴക്ക് പടിഞ്ഞാറ് ഭാഗത്തെ വയലിലും പറമ്പിലുമാണ് തീപടർന്നു പിടിച്ചത്. തൃക്കരിപ്പൂരിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News