കക്കയം വനമേഖലയിൽ വൻ തീ പിടുത്തം; തീയിട്ടതാണെന്ന് സംശയം

കക്കയം വനമേഖലയിൽ വൻ തീ പിടുത്തം.ഗണപതിക്കുന്നിലാണ് തീപിടുത്തം ഉണ്ടായത്.തീയിട്ടതാണെന്നാണ് സംശയം.തീ കെടുത്താൻ ഊർജ്ജിത ശ്രമം നടക്കുകയാണ്.
തീയിട്ടതെന്നാണ് വനംവകുപ്പിൻ്റെ പ്രാഥമിക നിഗമനം.

ALSO READ: ഫേസ് ലിഫ്റ്റ് ചെയ്ത് ക്രെറ്റ; ജനപ്രീതി നേടി പുതിയ മുഖം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News