ഇന്നോവ, സ്‌കോഡ, സ്വിഫ്റ്റ്, ബെന്‍സ്, റോയല്‍ എന്‍ഫീല്‍ഡ്… നവരാത്രിയും ദസറയും കളറാക്കാന്‍ ജീവനക്കാര്‍ക്ക് കോടികളുടെ സമ്മാനം നല്‍കി കമ്പനി

ജീവനക്കാരുടെ സന്തോഷം പ്രധാനമായി കാണുന്ന ചില കമ്പനി ഉടമകളുണ്ട്. ജീവനക്കാർക്ക് കോടിക്കണക്കിന് രൂപയുടെ സമ്മാനം നൽകി അവർ പലപ്പോഴും ജീവനക്കാർക്ക് നൽകാറുമുണ്ട്. പലപ്പോഴും വജ്ര വ്യാപാരികളും മറ്റുമായിരിക്കും ഇങ്ങനെ വാരിക്കോരി നൽകുക. എന്നാൽ തമിഴ്നാട്ടിൽ നിന്ന് അങ്ങനെയൊരു വാർത്ത വന്നിരിക്കുകയാണ്.

Also Read: ‘കൊറിയര്‍ തടഞ്ഞുവെച്ചിട്ടുണ്ടെന്ന് പറഞ്ഞു, തുടര്‍ന്ന് വെര്‍ച്വല്‍ അറസ്റ്റ്’; മാലാപാര്‍വതിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമം

ബെൻസ് സിഎൽഎ, കിയ കാരൻസ്, കിയ സെൽറ്റോസ്, എക്സ്‌യുവി 300, ടൊയോട്ട ഹൈറൈഡർ, ടൊയോട്ട ഇന്നോവ ഹൈക്രോസ് അടക്കമുള്ള കാറുകളും റോയൽ എൻഫീൽഡ് ഹണ്ടർ, സ്റ്റാന്റേർഡ്, ടിവിഎസ് ജ്യൂപിറ്റർ തുടങ്ങിയ ഇരുചക്ര വാഹനങ്ങളുമാണ് നൽകിയത്. നവരാത്രി, ദസറ ആഘോഷങ്ങൾ കളറാക്കാനായിരുന്നു ഈ സമ്മാനം.

കാൽ നൂറ്റാണ്ട് മുമ്പാണ് ഈ കമ്പനി ആരംഭിച്ചത്. അന്ന് നാലു ജീവനക്കാരാണെങ്കിൽ ഇന്ന് 180ലേറെ പേരുണ്ട്. ശ്രീധർ കണ്ണനാണ് കമ്പനിയുടെ എംഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News