വസ്ത്രവില്‍പ്പനശാലയിൽ നിന്നും കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി; വീഡിയോ

ഉത്തര്‍പ്രദേശില്‍ വസ്ത്രവില്‍പ്പനശാലയില്‍ കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി. 14 അടി നീളമുള്ള പെരുമ്പാമ്പിനെ കടയില്‍ തൂക്കിയിട്ടിരിക്കുന്ന വസ്ത്രങ്ങള്‍ക്ക് മുകളിലാണ് കണ്ടെത്തിയത്.മീററ്റിലെ മാര്‍ക്കറ്റിലാണ് സംഭവം. കടയിലെത്തിയ ഉപഭോക്താക്കളാണ് പാമ്പിനെ കണ്ടത്.

Also read:ബാംഗ്ലൂരിൽ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ക്കാന്‍ ശ്രമം; നോട്ടുകെട്ടുകള്‍ കത്തികരിഞ്ഞു

കടയുടമ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി. നഗരത്തില്‍ പാമ്പ് എത്തിയതില്‍ അമ്പരന്നിരിക്കുകയാണ് നാട്ടുകാര്‍. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News