കൊച്ചിയിൽ വൻ സ്പിരിറ്റ് വേട്ട

കൊച്ചി ഇടപ്പള്ളിയിൽ 7000 ലിറ്റർ സ്പിരിറ്റ് പിടികൂടി. ടയർ ഗോഡൗണിനുള്ളിൽ രഹസ്യ അറയുണ്ടാക്കി സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് എക്‌സൈസ് പിടികൂടിയത്. സംഭവത്തിൽ ഗോഡൗൺ കീപ്പർ അജിത്തിനെ അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News