മുതലമടയില്‍ വന്‍ സ്പിരിറ്റ് വേട്ട; പിടികൂടിയത് 120 ലിറ്റര്‍ സ്പിരിറ്റ്

പാലക്കാട് മുതലമടയില്‍ വന്‍ സ്പിരിറ്റ് വേട്ട. കൊല്ലങ്കോട് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് 120 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയത്. മുതലമട നീളിപ്പാറ കിഴവന്‍ – പുതൂര്‍ റോഡില്‍ വെച്ചാണ് തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ഗുഡ്‌സ് വാനില്‍ കടത്താന്‍ ശ്രമിച്ച സ്പിരിറ്റ് എക്‌സൈസ് പിടികൂടിയത്.

read also:കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും

സ്പിരിറ്റ് കടത്താന്‍ ശ്രമിച്ച തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി സെന്നിയപ്പനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

read also:ഈഫൽ ടവർ താൽക്കാലികമായി അടച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News