പാലക്കാട് മനുഷ്യക്കടത്ത് സംഘം അറസ്റ്റില്‍

പാലക്കാട് മനുഷ്യക്കടത്ത് സംഘം അറസ്റ്റിലായി. വടക്കാഞ്ചേരിയിലാണ് സംഭവം. ജോലി വാഗ്ദാനം നല്‍കി യുവതികളെ അന്തര്‍ സംസ്ഥാനത്തിലേക്ക് കടത്തിയ സംഘമാണ് അറസ്റ്റിലായത്.

Also read- ഓട്ടോ കാത്ത് നിന്ന് ബോറടിച്ചു; ‘കാവാല’യ്ക്ക് തകർപ്പൻ ചുവട് വെച്ച് പെൺകുട്ടി; വൈറൽ വീഡിയോ

വടക്കഞ്ചേരി സ്വദേശികളായ ബല്‍ക്കീസ്, മണി, മുഹമ്മദ് കുട്ടി, ഗോപാലന്‍ എന്നിവരാണ് അറസ്റ്റിലായത്. യുവതികളെ തമിഴ്‌നാട് സ്വദേശിക്ക് വിവാഹം ചെയ്തു നല്‍കിയെന്നാണ് ആരോപണം. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Also read- കെല്‍ട്രോണ്‍ സ്ഥാപിച്ച എഐ ട്രാഫിക് സംവിധാനങ്ങള്‍ മനസിലാക്കാന്‍ മഹാരാഷ്ട്ര ഗതാഗത വകുപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News