കോട്ടയത്ത് ദമ്പതികൾ ആത്മഹത്യ ചെയ്തു

SUICIDE

കോട്ടയം കടുത്തുരുത്തി മങ്ങാട്ടിൽ ദമ്പതികൾ ആത്മഹത്യ ചെയ്തു. ശിവദാസ്(49)ഭാര്യ ഹിത (36) എന്നിവരെ ഇന്നലെ വൈകീട്ട് ഏട്ടരയോടെയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ALSO READ: പീഡന ആരോപണം: ഗൂഢാലോചന സംശയിച്ച് നിവിന്‍ പോളി

സാമ്പത്തിക ബാധ്യതയാണ് ദമ്പതികൾ ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസ് നിഗമനം. കുട്ടികൾ ഇല്ലാത്തതിനാൽ ഇരുവരും ദുഃഖിതരായിരുന്നതായും ബന്ധുകൾ പറഞ്ഞു.

ALSO READ: സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ഇരുവരുടെയും മൃതദേഹം മുട്ടുചിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.  കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റു മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് വൈകിട്ട് സംസ്കാരം നടത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News