ചേർത്തലയിൽ ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഭർത്താവും ആത്മഹത്യയ്ക്ക് ശ്രമിച്ചു

ആലപ്പുഴ ചേർത്തലയിൽ തൊഴിൽ സ്ഥാപനത്തിലെത്തി ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ചേർത്തല തൈക്കൽ സ്വദേശി ശ്യാംജി ചന്ദ്രനും ഭാര്യ ആരതി പ്രദീപിനുമാണ് പൊള്ളലേറ്റത്.

Also read:‘പൊതുഇടങ്ങൾക്ക് ഒപ്പം’; കളമശേരിയിലെ ആദ്യ ഓപ്പൺ ജിം ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്

ഇന്ന് രാവിലെ ചേർത്തല താലൂക്കാശുപത്രിക്ക് തെക്കുവശം സ്വകാര്യ പണമിടപാട് സ്ഥാപനത്തിലാണ് സംഭവം. ഗുരുതര പൊള്ളലേറ്റ ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News