ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ആലപ്പു‍ഴ  മുളക്കുഴ പഞ്ചായത്തു 14ാം-വാര്‍ഡില്‍ കിഴക്കേ പറമ്പില്‍ ശ്രീജിത്ത്(44) ആണ് മരിച്ചത്. ഭാര്യ ജയശ്രീ(42) ക്കു ആണ് പരിക്കേറ്റത്. ഇവരെ ആദ്യ ചെങ്ങന്നൂര്‍ ജില്ലാ ഹോസ്പിറ്റലിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലിലേക്കും കൊണ്ടുപോയി.

Also Read: ‘ശരിക്കും ദൈവത്തിൻറെ കുട്ടിയാണ്’; കോഹ്ലിയുടെ നേട്ടത്തിൽ അനുഷ്ക

രാവിലെ ഒന്‍പതു മണിയോടെ ആണ് സംഭവം വെട്ടേറ്റ് ജയശ്രീ അടുത്തുള്ള വീട്ടിലേക്കു ഓടികയറി. ഇവരാണ് ജയശ്രീയേ ഹോസ്പിറ്റലില്‍ എത്തിച്ചത് തലയുടെ ഇടതു ഭാഗത്തു നാലു വെട്ടും കൈക്കു രണ്ടു വെട്ടും ഏറ്റു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News