വരുമാനം ഇല്ലെന്നത് പരിഗണിക്കില്ല, ജീവനാംശം കൊടുത്തേ തീരു, അലഹബാദ് കോടതിയുടെ വിധി ഇങ്ങനെ

ജോലിയിൽ വലിയ വരുമാനമില്ലെങ്കിലും ഭാര്യക്ക്‌ ഭർത്താവ് ജീവനാംശം നൽകണമെന്ന് അലഹബാദ് ഹൈക്കോടതി. രേണു അ​ഗർവാൾ അധ്യക്ഷയായ ബെഞ്ചിന്റേതാണ് വിധി. വിവാഹമോചിതയായ ഭാര്യക്ക്‌ മാസം 2000 രൂപ വീതം ജീവനാംശം നൽകണമെന്ന കുടുംബകോടതി വിധിക്കെതിരായ യുവാവിന്റെ റിവിഷൻ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.

ALSO READ: മാലദ്വീപ് പാര്‍ലമെന്റില്‍ കൂട്ടയടി; തലയ്ക്ക് പരിക്കേറ്റ് എംപി, മൊയ്‌സുവിനെതിരെ അംഗങ്ങള്‍

2015ൽ ആയിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും കുടുംബവും പീഡിപ്പിക്കുന്നുവെന്നാരോപിച്ച് 2016ൽ യുവതി വീട് വിട്ടിറങ്ങുകയായിരുന്നു.

ALSO READ: ജീന്‍സ്, ബെര്‍മുഡ, ഷോര്‍ട്സ് വസ്ത്രങ്ങള്‍ മാന്യമല്ല; ഹംപി ക്ഷേത്രത്തിൽ ഡ്രസ് കോഡ് ഏര്‍പ്പെടുത്തി ഭരണകൂടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News