ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ

ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ. കാസര്‍ഗോഡ് തായന്നൂര്‍ സ്വദേശി അമ്പാടി ആണ് പ്രതി. കാസര്‍ഗോഡ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്.

Also Read: അയല്‍വാസിയുടെ വളര്‍ത്തുനായ അമ്മയെ കടിച്ചു, വീട്ടില്‍ കയറി തല്ലിക്കൊന്ന് മകനും സുഹൃത്തും

2016 ഒക്ടോബര്‍ 21നാണ് ഭാര്യയെ പ്രതി കൊലപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News