സുഹൃത്തുമായി ബന്ധമെന്ന് സംശയം; ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്, മൃതദേഹത്തിനൊപ്പം വീഡിയോയും

രഹസ്യബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. ഗുരുപ ജിരോളിയെന്നയാളാണ് സുഹൃത്തുമായി ബന്ധമുണ്ടെന്ന സംശയം ഉന്നയിച്ച് ഭാര്യ അംബികയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ തന്നെ ഭാര്യയുടെ മൃതദേഹത്തോടൊപ്പമുള്ള വീഡിയോയും വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു. വീഡിയോയിൽ അപ്പാർട്ട്മെന്റിലുള്ള മറ്റുതാമസക്കാരോട് ഇയാൾ മാപ്പ് ചോദിക്കുന്നുമുണ്ട്. ഭാര്യയെ താൻ കൊലപ്പെടുത്തിയെന്ന കുറ്റസമ്മതം വീഡിയോയിൽ ഇയാൾ നടത്തുന്നു. ശേഷം പ്രതി തന്നെ പൊലീസിനെ വിളിച്ച് സംഭവം അറിയിക്കുകയും ചെയ്തു.

Also Read; നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിയ്ക്ക് 60 വര്‍ഷം കഠിന തടവും 5 ലക്ഷം രൂപ പിഴയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News