കൊല്ലത്ത് ഭാര്യയെ വെട്ടിപരുക്കേൽപ്പിച്ചു; ഭർത്താവ് തൂങ്ങിമരിച്ചു

കൊല്ലം അഞ്ചൽ കരുകോണിൽ ഭാര്യയെ വെട്ടിപരുക്കേൽപ്പിച്ചശേഷം ഭർത്താവ് തൂങ്ങിമരിച്ചു.

also read:ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർ പി വി പങ്കജാക്ഷൻ അന്തരിച്ചു

കരുകോൺ സ്വദേശി ഷാജഹാൻ ( 65) ആണ് മരിച്ചത്. പരുക്കേറ്റ ഭാര്യ അനീസ നിലവിൽ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News