കൊരട്ടിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

കൊരട്ടി ഖന്നാ നഗറിൽ ഭർത്താവ് ഭാര്യരെ വെട്ടിക്കൊലപ്പെടുത്തി. കൊഴുപ്പിള്ളി ബിനു എന്നയാളാണ് ഭാര്യ ഷീജയെയാണ് വെട്ടി കൊന്നത്. രാവിലെ 6 മണിയോടെ സംഭവം. വീട്ടീൽ വെച്ചാണ് കൊലപാതകം നടന്നിരിക്കുന്നത്. തടയാൻ ശ്രമിച്ച രണ്ട് മക്കൾക്കും പരിക്കേറ്റു.

Also Read; യാത്രയ്ക്കിടെ നെഞ്ചുവേദന: ബസ് നിർത്തി യാത്രക്കാരെ സുരക്ഷിതരാക്കിയ ശേഷം കെഎസ്ആർടിസി ഡ്രൈവർ മരണത്തിന് കീഴടങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News