വാഴക്കുളം ചെമ്പറക്കിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

വാഴക്കുളം ചെമ്പറക്കിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. നാലു സെൻ്റ് കോളനിയിൽ താമസിക്കുന്ന പാറക്കാട്ടുമോളം രവിയുടെ മകൾ അനുമോളാണ് വെട്ടേറ്റ് മരിച്ചത്.  പ്രതിയെ പൊലീസ് പിടികൂടി. കുടുംബ വഴക്കാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

ALSO READ: കശ്മീരില്‍ റിട്ട. പൊലീസ് ഉദ്യോഗസ്ഥനെ ഭീകരര്‍ കൊലപ്പെടുത്തി

വാഴക്കുളം സ്വദേശി കൈപ്പൂരിക്കര ഭാഗത്ത് മുല്ലപ്പിള്ളി വീട്ടിൽ തടം കോളനിയിൽ താമസിക്കുന്ന കുമാരൻ്റെ മകൻ രജീഷാണ് യുവതിയെ കൊലപ്പെടുത്തിയത്.. ഞായറാഴ്‌ച ഉച്ചയോടെയാണ് കൊല നടത്തിയതായി സംശയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News