പാലക്കാട് അട്ടപ്പാടിയിൽ ഭാര്യക്ക് നേരെ ഭർത്താവിൻ്റെ വധശ്രമം

ഭാര്യക്ക് നേരെ ഭർത്താവിൻ്റെ വധശ്രമം.പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം. കോട്ടമല സ്വദേശിനി രങ്കമ്മയെയാണ് (35) ഭർത്താവ് മല്ലീശ്വരൻ കൊലപ്പെടുത്താൻ ശ്രമിച്ചത്.

also read: കാത്തിരുന്ന കല്യാണം? ‘ഏറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരാന്‍ ഒരുങ്ങുന്നുവെന്ന് പ്രഭാസ്’, ആളെ കണ്ടെത്തിയെന്ന് സോഷ്യൽ മീഡിയ

സാരമായി പരിക്കേറ്റ രങ്കമ്മ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്.മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാണ് മല്ലീശ്വരനെന്ന് ബന്ധുക്കൾ പറഞ്ഞു.

also read: പി ജയരാജന്‍ വധശ്രമക്കേസ്; ഹൈക്കോടതി വെറുതെ വിട്ട പ്രതികള്‍ക്ക് നോട്ടീസയച്ച് സുപ്രീംകോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News