ഭാര്യയുടെ ബന്ധുവിനെ ലൈവ് വീഡിയോ കാണിച്ച് യുവാവ് ആത്മഹത്യ ചെയ്തു

ഭാര്യയുടെ ബന്ധുവിനെ ലൈവ് വീഡിയോ കാണിച്ച് യുവാവ് ആത്മഹത്യ ചെയ്തു. നെടുമങ്ങാട് പേരുമല സ്വദേശി റിയാസ് (38) ആണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെ സുഹൃത്തിന്റെ വാടക വീട്ടിലാണ് റിയാസ് ആത്മഹത്യ ചെയ്തത്. വീടിനകത്ത് ഹാളിലെ ഫാനിലാണ് റിയാസ് തൂങ്ങിമരിച്ചത്. അതേസമയം ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News