പാലാ ഐഐടിയിൽ ഹൈബ്രിഡ് ഇന്റേൺഷിപ്

പാലാ ഐഐടിയിൽ 4 – 8 ആഴ്ചവരെ നീണ്ടുനിൽക്കുന്ന ഹൈബ്രിഡ് ഇന്റേൺഷിപ്. സങ്കര (ഹൈബ്രിഡ്) രീതിയിലുള്ള ഇന്റേൺഷിപ് രണ്ടാഴ്ച പാലാ ക്യാംപസിൽ അധ്യാപകരുടെ നേരിട്ടുള്ള മേൽനോട്ടത്തിലും ശേഷിച്ച ആറാഴ്ച ഓൺലൈനായും നിർവഹിക്കാം. ബിടെക്, ബിഎസ്‌സി, ബിസിഎ, എംടെക്, എംഎസ്‌സി, എംസിഎ എന്നീ കോഴ്സുകാർക്കാണ് അവസരം. താൽപര്യമുള്ള വിഷയത്തിലെ വിദഗ്ധാധ്യാപകരെ https://iiitkottayam.ac.in എന്ന വെബ്സൈറ്റിലൂടെ തെരഞ്ഞെടുക്കാം.

Also Read: ‘നടൻ അനീഷിനെ ചീത്തവിളിച്ച് ഇറക്കിവിട്ട സംവിധായകൻ ഒമർ ലുലുവോ?’, വിവാദത്തിൽ വ്യക്തത വരുത്തി സംവിധായകൻ

5000 രൂപയാണ് പ്രോഗ്രാം ഫീ. ഓൺലൈനായി ഫീസ് അടച്ച് ഏപ്രിൽ 21 നകം അപേക്ഷിക്കണം. https://internship.iiitkottayam.ac.in. എന്ന വെബ്‌സൈറ്റിയിൽ അപേക്ഷാരീതിയും മാനദണ്ഡങ്ങളുമുണ്ട്.

Also Read: അഭിരാമി..അഭിരാമി.. ഗുണയിലെ കമൽഹാസന്റെ നായിക റോഷ്‌നിയ്ക്ക് പിന്നീട് എന്ത് സംഭവിച്ചു? വെളിപ്പെടുത്തലുമായി സംവിധായകൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News