സ്റ്റേഡിയത്തെ ആവേശത്തിലാക്കി മഞ്ഞയും ചുവപ്പും; സണ്‍റൈസേഴ്‌സിനെ ഞെട്ടിച്ച് ചെന്നൈ ആരാധകര്‍

ക്രിക്കറ്റ് ആരാധകരുടെ പ്രിയപ്പെട്ട ടീമുകളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ ഏറ്റുമുട്ടി. മത്സരത്തില്‍ സ്വന്തം സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് വിജയം കൈവരിച്ചത്. ആവേശം കൊള്ളിക്കാന്‍ ചെന്നൈ ആരാധകരും സ്റ്റേഡിയത്തില്‍ നിറഞ്ഞുകവിഞ്ഞു. മഞ്ഞയും ഓറഞ്ചും കലര്‍ന്ന ആരാധകരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്.

Also Read: കളയല്ലേ…തണ്ണിമത്തന്‍ കുരു വറുത്തു കഴിക്കൂ; ഗുണങ്ങള്‍ ഏറെ

എല്ലാവരെയും ഞെട്ടിച്ചാണ് ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഹൈദരാബാദ് സ്റ്റേഡിയത്തില്‍ എത്തിയത്. മഞ്ഞയും ഓറഞ്ചും കലര്‍ന്ന ആരാധകരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. മറുപടി പറഞ്ഞ സണ്‍റൈസേഴ്‌സ് 18.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News