വെന്യു എടുക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത; വൻ ഓഫറുമായി ഹ്യുണ്ടായി

കോംപാക്‌ട് എസ്‌യുവി സെഗ്മെമ്റിലെ ടെക്കിയായി അറിയപ്പെടുന്ന മോഡലാണ് ഹ്യുണ്ടായിയുടെ വെന്യു. വെന്യുവിന്റെ ടർബോ SX (O) മാനുവൽ പതിപ്പ് എല്ലാത്തരം കാർ പ്രേമികൾക്കും ഏറെ ഇഷ്ടമാണ്. വിലയും മികച്ച മറ്റൊരു ഓപ്ഷനുമാണ് ഇതിലേക്ക് ആളുകളെ ആകർഷിക്കുന്നത്.

ALSO READ:‘ഇത്രയും കഷ്ടപ്പെട്ടിട്ടും ജീവൻ രക്ഷിക്കാനായിലാലോ’; വിങ്ങിപ്പൊട്ടി ആര്യ രാജേന്ദ്രൻ
ഇപ്പോഴിതാ ജൂലൈ മാസത്തേക്കായി കമ്പനി കിടിലനൊരു ഓഫർ പുറത്തുവിട്ടിരിക്കുകയാണ്. 55,000 രൂപയുടെ ആനുകൂല്യങ്ങളോടെ എസ്‌യുവിയുടെ ടർബോ പതിപ്പ് വാങ്ങിക്കാൻ അവസരം നൽകുന്നതാണ് പുതിയ ഓഫർ. 12.44 ലക്ഷം രൂപയാണ് ഹ്യുണ്ടായി വെന്യുവിന്റെ ടർബോ SX (O) മാനുവൽ വേരിയന്റിന് എക്സ്ഷോറൂം വില. ഇതിൽ 45,000 രൂപ ക്യാഷ് ഡിസ്കൗണ്ടും എക്സ്ചേഞ്ചിനായി മറ്റൊരു വാഹനം കൊണ്ടുവരുമ്പോൾ അധികമായി 10,000 രൂപയും ഓഫറും ഉണ്ട്.

ഏറ്റവും മികച്ച ഫീച്ചറുകളും ഡിസൈനും ഉൾകൊള്ളുന്ന കോംപാക്‌ട് എസ്‌യുവി ഈ വിലയ്ക്ക് ഏറെ ആകർഷകമാകും. കിടിലൻ രൂപം, അടിപൊളി യാത്രാ സുഖം, കംഫർട്ട്, സൗകര്യം എല്ലാം മികച്ച എസ്‌യുവിയായി തന്നെയാണ് വെന്യുവിനെ നിലനിർത്തുന്നു.

ALSO READ:കഴുത്തറ്റം മലിനജലത്തിൽ, ജോയിക്കായി നടത്തിയത് പകരം വെയ്ക്കാനാകാത്ത തിരച്ചിൽ ; അഗ്നി രക്ഷാസേനക്ക് സോഷ്യൽമീഡിയയുടെ ബിഗ്‌സല്യൂട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News