‘തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴെങ്കിലും ഗവർണർ ബില്ലിൽ ഒപ്പിട്ടതിൽ സന്തോഷമുണ്ട്’; മന്ത്രി കെ രാജൻ

ഭൂപതിവ് ഭേദഗതി ബിൽ ഏഴു മാസത്തോളം ഗവർണർ ഒപ്പിടാതെ വെച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴെങ്കിലും ഗവർണർ ബില്ലിൽ ഒപ്പിട്ടതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായി കൂടി ആലോചിച്ച് മാത്രമേ പുതുക്കിയ ഭൂപതിവ് ചട്ടങ്ങൾ സർക്കാർ തയ്യാറാക്കൂ എന്നും റവന്യൂ മന്ത്രി തൃശൂരിൽ പറഞ്ഞു.

Also read:ആലപ്പുഴയില്‍ വിനോദസഞ്ചാരികളുമായി പോയ ഹൗസ് ബോട്ട് ഭാഗികമായി മുങ്ങി; ആളപായമില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News