‘വാക്കുകൾ കിട്ടുന്നില്ല, ഇന്നസെന്റിനെ അറിഞ്ഞയാൾ എന്നത് എന്റെ ഭാഗ്യം’, അനുശോചനം രേഖപ്പെടുത്തി ജയറാം

ഇന്നസെന്റിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ജയറാം. തനിക്ക് വാക്കുകൾ കിട്ടുന്നില്ലെന്നും മൂന്ന് പതിറ്റാണ്ടോളം കാലം ജ്യേഷ്ഠതുല്യനായ ഒരു വ്യക്തിയെ നഷ്ടപ്പെട്ടുവെന്നും ജയറാം പറയുന്നു. ഇന്ത്യൻ സിനിമക്ക് തന്നെ വലിയ നഷ്ടമാണ് ഇന്നസെന്റിന്റെ മരണമെന്നും അദ്ദേഹത്തെ ഏറ്റവും കൂടുതലായി അറിഞ്ഞയാൾ എന്നത് എന്റെ ഭാഗ്യമാണെന്നും ജയറാം കുറിയ്ക്കുന്നു.

അനുശോചനത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ,

Another huge loss for Indian cinema.
I am at a loss for words at the moment as a brotherhood that lasted for over three decades has come to an end and I consider myself the luckiest to have known him and to have shared screen space with him throughout the years.
My deepest condolences to the family.
#RIP innocent etta

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News