‘ബോഡിഷെയ്മിങ് കമന്റുകൾ വായിച്ച് ഞാൻ കരഞ്ഞിട്ടുണ്ട്’: അഖില ഭാര്‍ഗവന്‍

Akhila Bhargavan

അനുരാഗ് എഞ്ചിനീയറിങ് വര്‍ക്ക്‌സ് എന്ന ഷോർട്ട്ഫിലിമിലൂടെ ഏവർക്കും സുപരിചിതയും, പ്രേമലുവിലെ മികച്ച കഥാപാത്രത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ നടിയാണ് അഖില ഭാര്‍ഗവന്‍. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെയാണ് അഖില സിനിമ മേഖലയിലേക്ക് എത്തിയത്.

ഇപ്പോൾ തിയേറ്ററിൽ മികച്ച പ്രതികരണം നേടുന്ന സൂക്ഷമദർശിനിയിലും മികച്ച ഒരു കഥാപാത്രത്തെ ആഖില അവതരിപ്പിച്ചിട്ടുണ്ട്. അഖില താൻ നേരിട്ട ബോഡിഷെയ്മിങ്ങിനെ കുറിച്ച് പറയുകയാണ് ഇപ്പോൾ. അത്തരം കമന്റുകൾ കാരണ് തകർന്നു പോയ തന്നെ മോട്ടിവേറ്റ് ചെയ്തത് പങ്കാളിയായ രാഹുലാണെന്നും അഖില പറഞ്ഞു.

Also Read: മലയാളത്തില്‍ വീണ്ടുമൊരു ഇന്‍ഡിപെന്‍ഡന്റ് സോളോ ഹിപ്പ് ഹോപ്പ് മ്യൂസിക്ക്; ‘അറിയാല്ലോ’ പ്രേക്ഷകശ്രദ്ധ നേടുന്നു…

എന്നായിരുന്നു താൻ നേരിട്ട ബോഡിഷെയ്മിങിനെ പറ്റി അഖില ഭാര്‍ഗവന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News