‘രാജകീയം കേരളം’ ഐ ലീഗിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് രണ്ടാം ജയം

ഐ ലീഗിൽ ഗോകുലം കേരളയ്ക്ക് രണ്ടാം ജയം. എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് രാജസ്ഥാനെയാണ് ഗോകുലം കേരള പരാജയപ്പെടുത്തിയത്. മത്സരത്തിൽ അലെക്സിസ് സാഞ്ചസ് ഹാട്രിക്ക് നേടിയപ്പോൾ മലയാളി താരം ശ്രീകുട്ടനും കോമറോൺ ടർസനോവും ഓരോ ഗോൾ വീതം നേടി.

ALSO READ: കലാഭവൻ ഹനീഫിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News