താരങ്ങളോട് മോശമായി പെരുമാറുന്നത് കണ്ടിട്ടുണ്ട്; ബ്രിജ് ഭൂഷണിനെതിരെ അന്താരാഷ്ട്ര ഗുസ്തി റഫറിയുടെ മൊഴി

ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിംഗിനെതിരെ അന്താരാഷ്ട്ര ഗുസ്തി റഫറി ജഗ്ബീര്‍ സിംഗിന്റെ മൊഴി. ബ്രിജ് ഭൂഷണ്‍ ഗുസ്തി താരങ്ങളോട് മോശമായി പെരുമാറുന്നത് കണ്ടിട്ടുണ്ടെന്നാണ് ജഗ്ബീര്‍ സിംഗ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

Also Read- പ്രേതബാധയുണ്ടാകും; മൃതദേഹങ്ങൾ സൂക്ഷിച്ച സ്‌കൂളിലേക്ക് കുട്ടികളെ അയക്കാതെ മാതാപിതാക്കൾ

ബ്രിജ് ഭൂഷണിനെതിരായ കേസില്‍ നിര്‍ണായകമാകുന്നതാണ് ജഗ്ബീര്‍ സിംഗിന്റെ മൊഴി. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ താരത്തിന്റെ പുറകില്‍ സ്പര്‍ശിക്കുന്നതും താരം കൈ തട്ടി മാറ്റുന്നതിനും സാക്ഷിയാണെന്ന് ജഗ്ബീര്‍ സിംഗ് പറയുന്നു. ദില്ലി പൊലീസിന് ജഗ്ബീര്‍ സിംഗ് നല്‍കിയ മൊഴിയിലാണ് ഇക്കാര്യങ്ങളുള്ളത്.

Also Read- ‘നോണ്‍വെജ് കഴിച്ചതുകൊണ്ടാണ് അങ്ങേര് നേരത്തേ പോയത്’; അച്ഛന്റെ പിറന്നാള്‍ വീഡിയോക്ക് താഴെ മോശം കമന്റ്; മറുപടിയുമായി അഭിരാമി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News