എനിക്ക് ഈ രണ്ട് മലയാള നടന്മാരോടൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ട്: തമന്ന

Tamanna Bhatia

മലയാള നടന്മാരില്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള നടന്മാരെ പറ്റി പറയുകയാണ് തെന്നിന്ത്യൻ താരം തമന്ന. താൻ ഇവർ രണ്ടു പേരൊടൊപ്പം വർക്ക് ചെയ്യാൻ ആ​ഗ്രഹിക്കുന്നുവെന്നും നടി വെളിപ്പെടുത്തി.

ഫഹദ് ഫാസിൽ, ദുല്‍ഖര്‍ സല്‍മാൻ എന്നിവരെ പറ്റിയാണ് തമന്ന പറഞ്ഞത്. ഇരുവരും മലയാള സിനിമകള്‍ക്ക് പുറമെ മറ്റ് ഇന്‍ഡസ്ട്രികളിലും തങ്ങളുടേതായ സ്ഥനം സൃഷ്ടിച്ചവരാണ്. രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ഫഹദ് ഫാസിലെന്നും അദ്ദേഹത്തോടൊപ്പ‌വും ദുല്‍ഖറിനൊപ്പവും വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നാണ് തമന്ന പറഞ്ഞത്.

Also Read: എ ആര്‍ റഹ്‌മാന്റെയും ഭാര്യയുടേയും വേര്‍പിരിയല്‍; ഒടുവില്‍ പ്രതികരണവുമായി മകന്‍, ഞെട്ടി സോഷ്യല്‍മീഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News