രാജസ്ഥാനില്‍ ഐഎഎഫ് വിമാനം തകര്‍ന്നു വീണു

ഇന്ത്യന്‍ വ്യോമസേനയുടെ ആളില്ലാ വിമാനം രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ ജില്ലയില്‍ തകര്‍ന്നു വീണു. ജയ്‌സാല്‍മീറില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ പിത്താലാ ഗ്രാമത്തിലാണ് സംഭവം. അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ALSO READ:  സമ്മര്‍ ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കി ദില്ലി സര്‍വകലാശാല

പരിശീലനത്തിനിടയില്‍ ആളില്ലാ വിമാനം തകര്‍ന്നതായി ഔദ്യോഗിക പേജിലൂടെ ഐഎഎഫ് അറിയിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ ഒരു അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവം അറിഞ്ഞതോടെ പൊലീസ് സംഭവസ്ഥലത്തെത്തി.

ALSO READ:  “രണ്ട് സിനിമകളിൽ എനിക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു; ജയിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഞാന്‍ ആ സിനിമയുടെ പ്രൊമോഷനിറങ്ങിയത്”; ധ്യാന്‍ ശ്രീനിവാസന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News