വരാൻ പോകുന്നത് ഇടതുപക്ഷത്തിന്റെ വസന്തകാലമായിരിക്കും, ഇടതുപക്ഷത്തെ ആക്രമിക്കുന്ന വാദങ്ങൾ തിരിഞ്ഞു കൊത്തും എന്നത് കോൺഗ്രസ് മനസിലാക്കണം: ഐ ബി സതീഷ് എംഎൽഎ

വിജയത്തിൽ മതി മറന്ന് ഇടതുപക്ഷത്തെ ആക്രമിക്കുന്ന വാദങ്ങൾ തിരിഞ്ഞു കൊത്തും എന്നത് കോൺഗ്രസ് മനസ്സിലാക്കണമെന്ന് ഐ ബി സതീഷ് എം എൽ എ. തോൽവി ഞങ്ങൾ പഠിക്കുകയാണ്, ഞങ്ങളുടെ ചിന്ത ഞങ്ങളുടെ രാഷ്ട്രീയം ജനങ്ങളുമായി അടുത്ത് നിൽക്കുന്നതാണ് എന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

ALSO READ: പട്ടിക ജാതി പട്ടിക വർഗ മേഖലകളിൽ എൽഡിഎഫ് മുന്നോട്ടു വെച്ച നയങ്ങൾ നടപ്പിലാക്കും, മന്ത്രി പദവി തീരുമാനത്തിൽ സന്തോഷം: ഒ ആർ കേളു

ഈ ശൈത്യകാലത്തെ ഞങ്ങൾ അതിജീവിക്കും ,വരാൻ പോകുന്നത് ഇടതുപക്ഷത്തിന്റെ വസന്തകാലമായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘ടർബോ’ അറബിക്ക് വേർഷൻ എത്തുന്നു; ഷാർജ സെൻട്രൽ മാളിൽ ‘ടർബോ’ സക്‌സസ് ഇവന്റ് നടന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News