ഐബിബിഐയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി ജിതേഷ് ജോൺ ചുമതലയേറ്റു

ഐബിബിഐയുടെ (ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്‌സി ബോർഡ് ഓഫ് ഇന്ത്യ) എക്സിക്യൂറ്റീവ് ഡയറക്ടറായി ജിതേഷ് ജോൺ ചുമതലയേറ്റു. കൊല്ലം ഇരവിപുരം സ്വദേശിയാണ്. കേന്ദ്ര വൈദ്യുത മന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവായി സ്ഥാനം വഹിക്കുകയായിരുന്നു. 2001 ബാച്ചിലെ ഇന്ത്യൻ സാമ്പത്തിക സേവന ഉദ്യോഗസ്ഥനാണ്.

ALSO READ: നവകേരള സദസിന്റെ പ്രഭാതയോഗത്തിൽ വനിതാ ലീഗിന്റെ മുൻ നേതാവും

21 വർഷത്തിലേറെ കാലം കേന്ദ്രസർക്കാരിന്റെ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. സാമ്പത്തിക മേഖല, ഊർജ മേഖല, അടിസ്ഥാന സൗകര്യ വികസന മേഖല ചെറുകിട – ഇടത്തരം വ്യവസായ മേഖല എന്നിവയിൽ പ്രവർത്തി പരിചയമുണ്ട്.

ALSO READ: പാരിപ്പള്ളിയിലെ കടയിലെത്തിയത് പദ്മകുമാറും ഭാര്യയും; മകള്‍ കാറിലിരുന്നു; നിര്‍ണായക മൊഴി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News