‘അടിപൊളി അഫ്ഗാൻ’, നെതര്‍ലന്‍ഡ്സിനെതിരെ ഏഴുവിക്കറ്റിന് ജയം

ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരെ അഫ്ഗാനിസ്ഥാന് ജയം. 180 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ 32ാം ഓവറില്‍ ലക്‌ഷ്യം മറികടന്നു. റഹ്മത്ത് ഷാ 52 റണ്‍സ് നേടിയപ്പോൾ, ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദി 56 റണ്‍സുമായി പുറത്താകാതെ നിന്നു. നെതര്‍ലന്‍ഡ്സ് നിരയില്‍ 58 റണ്‍സെടുത്ത സീബര്‍ട്ട് എങ്കല്‍ബര്‍ച്ചും 42 റണ്‍സെടുത്ത മാക്സ് ഓഡൗഡും മാത്രമാണ് തിളങ്ങിയത്.

ALSO READ: നരബലി തെറ്റല്ലേ? ഇത്‌ തെറ്റാണ് അത് ശെരിയാണ് എന്ന് എങ്ങനെ പറയുമെന്ന് ലെനയുടെ മറുപടി; രൂക്ഷ വിമർശനവുമായി സമൂഹ മാധ്യമങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News