സൗന്ദര്യ സംരക്ഷണത്തിന് ഇനി ഐസ്‌ക്യൂബ്

ചർമ്മസംരക്ഷണത്തിന് ഏറ്റവും സഹായകമായ ഒന്നാണ് ഐസ്‌ക്യൂബ്. ദിവസവും ഐസ്ക്യൂബ് കൊണ്ട് മുഖം മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ചർമ്മത്തിന് മൃദുത്വം ലഭിക്കും.

ALSO READ:ധീരൻ അധികാരം ഒണ്‍ട്രിന്റെ രണ്ടാം ഭാഗം വരുന്നു

കൂടാതെ ഐസ്ക്യൂബ് കൊണ്ട് മുഖം മസാജ് ചെയ്യുന്നത് മുഖക്കുരു മാറാനും സഹായിക്കും. ഐസ് ക്യൂബ് കൊണ്ട് മുഖം മസാജ് ചെയ്യുന്നത് രക്ത ചംക്രമണം മെച്ചപ്പെടുത്താനും മുഖം തിളങ്ങാനും സഹായിക്കും .

ALSO READ:ജിമെയിൽ ലോഗിൻ ചെയ്യാറില്ലേ? പുതിയ നടപടിയുമായി ഗൂഗിൾ

കൺതടങ്ങളിലെ കറുപ്പ് അകറ്റാനും ഐസ് ഉപയോഗിക്കുന്നത് നല്ലതാണ്. കണ്ണിനു ചുറ്റുമുള്ള വീക്കം കുറയ്ക്കാൻ ഐസ്ക്യൂബ് വളരെയധികം ഉപയോഗപ്രദമായ ഒന്നാണ്. ചർമ്മത്തിലെ ചുളിവുകളെ തടയാനും ചർമ്മം ചെറുപ്പമായിരിക്കാനും ഐസ് ക്യൂബ് ഉപയോഗിക്കുന്നതും നല്ലതാണ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News