ഇടവേളയില്ലാതെ തലപ്പത്ത്; ഇടവേള ബാബുവിന് ‘അമ്മ’യുടെ ആദരം

ചലച്ചിത്രതാരം ഇടവേള ബാബുവിനെ ആദരിച്ച് താരസംഘടനയായ ‘അമ്മ’. ‘അമ്മ’യ്ക്കായി തുടർച്ചയായി 24 വർഷം സെക്രട്ടറി- ജനറൽ സെക്രട്ടറി പദവി അലങ്കരിച്ചതിനാണ് ആദരം നൽകിയത്.

ALSO READ: പൊലീസ് തടഞ്ഞതോടെ രാഹുൽ ഇംഫാലിലേക്ക് മടങ്ങി; മണിപ്പൂരിൽ തന്നെ തുടരും

മോഹൻലാലും മമ്മൂട്ടിയും ചേർന്നാണ് അമ്മയുടെ വാർഷിക പൊതുയോഗത്തിൽവെച്ച് ഇടവേള ബാബുവിനെ ആദരിച്ചത്. ശേഷം ഇടവേള ബാബുവിന്റെ പ്രവർത്തനങ്ങളെ ഇരുവരും അഭിനന്ദിക്കുകയും ചെയ്തു. വേദിയിൽ സംഘടനാ പദവിയുള്ള താരങ്ങളായ ജയസൂര്യ, സിദ്ദിഖ്, സ്വാസിക, അൻസിബ തുടങ്ങിയവരും ഉണ്ടയായിരുന്നു.

ALSO READ: കേരളത്തിൽ കളിക്കാൻ അർജൻ്റീന റെഡി; തുടർ നടപടികളുമായി സംസ്ഥാനം മുന്നോട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News