ഇടവേള ബാബു അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി

IDAVELA BABU

പീഡനക്കേസിൽ നടൻ ഇടവേള ബാബു  പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. ഇടവേള ബാബുവിനെ നേരത്തെ എസ്ഐടി ചോദ്യം ചെയ്തിരുന്നു.  ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും അന്വേഷണ സംഘത്തിന് മുന്നിൽ അദ്ദേഹം ഹാജരായിരിക്കുന്നത്.

ALSO READ; തൃശൂരിൽ ആന്ധ്രാ സ്വദേശിനിയെ   വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

നേരത്തെ കേസിൽ ഇടവേള ബാബുവിന്‌ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എ.എം.എം.എയിൽ യിൽ അംഗത്വം നൽകാനായി ഫ്ലാറ്റിലേക്ക്‌ വിളിച്ചെന്നും, മെമ്പർഷിപ്പ്‌ ഫോറം പൂരിപ്പിക്കുന്നതിനിടയിൽ കഴുത്തിൽ ചുംബിച്ചു എന്നുമാണ്‌ നടി ഇടവേള ബാബുവിനെതിരെ പരാതി നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News