ഇടുക്കിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

children death

ഇടുക്കി കരിങ്കുന്നത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്നയാളുടെ നില ഗുരുതരം.യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കും ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.പൊന്നന്താനത്ത് വാടകയ്ക്ക് താമസിക്കുന്ന തടത്തില്‍ ആല്‍ബര്‍ട്ടാണ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News