ഇടുക്കിയിൽ കർഷകൻ ഷോക്കേറ്റ് മരിച്ചു

ഇടുക്കിയിൽ കർഷകൻ ഷോക്കേറ്റ് മരിച്ചു. ഇടുക്കി കരുണാപുരത്താണ് സംഭവം. വൈദ്യുതവേലിയിൽ നിന്നും ഷോക്കേറ്റാണ് കർഷകൻ മരിച്ചത്.

Also read:ഛത്തീസ്ഗഡ് ആദ്യഘട്ട വോട്ടെടുപ്പ്, ഇതുവരെ രേഖപ്പെടുത്തിയത് 9.93% പോളിംഗ്

തണ്ണിപ്പാറ സ്വദേശി വർഗീസ് ജോസഫാണ് ഷോക്കേറ്റതിനെ തുടർന്ന് മരിച്ചത്. കാട്ടുമൃഗങ്ങളെ പ്രതിരോധിക്കാൻ സ്ഥാപിച്ച വേലിയിൽ നിന്നാണ് ഷോക്കേറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News