കട്ടപ്പന കക്കാട്ടുകടയിൽ നടന്നത് ഇരട്ടക്കൊലപാതകമെന്ന് കുറ്റസമ്മത മൊഴി; ഇന്ന് തെളിവെടുപ്പ് നടത്തും

ഇടുക്കി കട്ടപ്പന കക്കാട്ടുകട കേസിൽ ഇരട്ടക്കൊലപാതകമാണ് നടന്നതെന്ന് കുറ്റസമ്മത മൊഴി. പ്രതികളിൽ ഒരാളായ വിഷ്ണുവിന്റെ പിതാവ് വിജയനെയും സഹോദരിയുടെ നവജാത ശിശുവിനെയും ആണ് കുഴിച്ചു മൂടിയത്.

ALSO READ: ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്

പ്രതികളെ ഇന്ന് കക്കാട്ടു കടയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. രാവിലെ എട്ടു മുതൽ തെളിവെടുപ്പ് ആരംഭിക്കും.

ALSO READ: ഇടുക്കി നെടുങ്കണ്ടത്ത് തോട്ട സ്ഫോടനം; ഒരു മരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News