ഛത്തീസ്ഗഡിൽ ഐഇഡി സ്ഫോടനം

ഛത്തീസ്ഗഡിൽ ഐഇഡി സ്ഫോടനം. ധംതാരിയിലാണ് നക്സലുകൾ സ്ഫോടനം നടത്തിയത്. ബൈക്കിൽ സഞ്ചരിച്ച 2 സിആർപിഎഫ് ജവാന്മാർ തലനാരിഴക്ക് രക്ഷപ്പെട്ടതായി വിവരം. മേഖലയിൽ സേനയുടെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചു.

Also Read; നിലത്തിരിക്കുന്ന കുട്ടിയുടെ മുകളിലൂടെ കാർ കയറി, ഏഴു വയസുകാരന് അദ്ഭുത രക്ഷപ്പെടൽ 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News